iffk

28 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ പ്രശസ്‌ത ബോളിവുഡ് താരം നാന പട്കർ ദീപം തെളിയിച്ചപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, കെനിയൻ സംവിധായക വനൂരി കഹിയു, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, മേയർ ആര്യ രാജേന്ദ്രൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സമീപം