photo

പാലോട്: പച്ചമല രേഷ്മാ ഭവനിൽ പെരിങ്ങമ്മല അഗ്രി ഫാം ജീവനക്കാരൻ രാമചന്ദ്രൻ കാണി (54) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കൾ :രേഷ്മ, രമേഷ്. മരുമക്കൾ: ശരത്, ആര്യ. സഞ്ചയനം ബുധൻ രാവിലെ 9 ന്.