
തിരുവനന്തപുരം :പരേതനായ പീറ്റർ പെരേരയുടെ ഭാര്യ ഗ്ലോറി ഫില്ലിസ്(86) വലിയതുറ റ്റി സി 35/371
വൈലറ്റ് കോട്ടേജിൽ നിര്യാതയായി. പ്രാർത്ഥനാ ശുശ്രൂഷ തിങ്കളാഴ്ച്ച രാവിലെ 11.30-ന് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ.മകൾ വൈലറ്റ് പെരേര.
മരുമകൻ പരേതനായ ബെയ്സിൽ പെരേര.