തിരുമല:വിഴവൂർ റിജു നിവാസിൽ വിമുക്ത ഭടൻ ജെ. വെല്ലസ്ലി (79) നിര്യാതനായി. ഭാര്യ: ഡാർളി റെഗുലസ്. മക്കൾ: റെജി മോൾ , റീജ , ജോൺസൻ.മരുമക്കൾ: രാജു എ. എൽ., പാസ്റ്റർ രാജേഷ് കുമാർ എ. കെ., റിനി വി. ആർ.