തിരുവനന്തപുരം: വഞ്ചി പുവർ ഫണ്ട് അന്തേവാസിയും ചെമ്പഴന്തി ദീപാ ഭവനിൽ പരേതരായ രാഘവന്റെയും, പങ്കജാക്ഷിയുടെയും മകളുമായ പി. വിലാസിനി (78) നിര്യാതയായി. സഹോദരി :പി. ജഗദമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് വഞ്ചി പുവർ ഫണ്ട് അമ്മ വീട്ടിൽ.