
നെടുമങ്ങാട് : പനവൂർ കൊല്ല മുണ്ടുകോണം അയിര സൂര്യനന്ദനത്തിൽ കെ.വിദ്യാധര പണിക്കർ (81) നിര്യാതനായി. ഭാര്യ ; പരേതയായ പത്മാക്ഷി.മക്കൾ ; പ്രകാശൻ,അശോകൻ,ലത,സതീശൻ,രമേശൻ,ശ്രീലേഖ. മരുമക്കൾ : ഉഷ,ദർശന,അനിൽകുമാർ,അനിത,ശൈലജ,വിനോദ്. സഞ്ചയനം 13 ന് (ബുധൻ) രാവിലെ 8 മണിക്ക്.