damodharan

വെള്ളനാട്:ഭഗവതിനഗർ പ്രീജാവിലാസത്തിൽ ദാമോദരൻനായർ (74)നിര്യാതനായി.ഭാര്യ:വൽസല.മക്കൾ: എസ്.പ്രീജ,ഡി.പ്രദീപ്.മരുമകൻ:വി.ഒ.ഹരികുമാർ.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30ന്.