പൂവച്ചൽ:ഉണ്ടപ്പാറ കാവും മൂല വീട്ടിൽ പരേതനായ ഇറമി നാടാരുടെ ഭാര്യ ഡെയ്സി(89)നിര്യാതയായി.മക്കൾ:അപ്പു, പരേതയായ സുമതി,സരോജം,ശാന്ത,രാജേന്ദ്രൻ,ഗിരിജ. മരുമക്കൾ:ശോഭി,പരേദനായ സോമൻ,പരേതനായ സൈമൺ,സുകുമാരൻ,സുജ,ഡാർവിൻ.