പിരപ്പൻകോട്:കൊപ്പം ശ്യാമളാലയം വീട്ടിൽ ഭാസ്കര പണിക്കർ(78 , എസ്. എൻ. ഡി. പി ശാഖ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ:ബി.ശ്യാമള. മക്കൾ:ശരത് എസ്.എസ് (എക്സ് ആർമി), സൂരജ് ബി.എസ് മരുമകൾ:സത്യപ്രകാശിനി . സഞ്ചയനം :ബുധനാഴ്ച