
കുറ്റിച്ചൽ : പച്ചക്കാട് കുഴിവിള പുത്തൻ വീട്ടിൽ സി.ലളിതമ്മ ( 83) നിര്യാതയായി.
മക്കൾ: എൽ. ഉഷ (റിട്ട. അസിസ്റ്റന്റ് റജിസ്ട്രാർ , കേരള യൂണിവേഴ്സിറ്റി),
എൽ.പ്രസന്ന.മരുമക്കൾ: സി.വിജയൻ (റിട്ട. ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ), ജി.ശശിധരൻ നായർ (റിട്ട. ഐ.ടി.ഐ.).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് മകളുടെ വീടായ ഇരുമ്പ മരുതംകോട് ശ്രീവത്സത്തിൽ .