തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര)​ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനതല വിജയികൾ: പെയിന്റിംഗ് -എൽ.കെ.ജി-യു.കെ.ജി (ശ്രീയ കൃഷ്ണൻ,​ ആര്യ സെൻട്രൽ സ്കൂൾ,​ തിരുവനന്തപുരം)​. ഹൈസ്കൂൾ- (അലീന നിഷാസ്,​ ലികോൾ ചെമ്പക,​ തിരുവനന്തപുരം)​.ഉപന്യാസം- ഹൈസ്കൂൾ- (റീനു എബ്രഹാം,​ കാർമൽ എച്ച്.എസ്.എസ്. വഴുതയ്ക്കാട്,​ തിരുവനനന്തപുരം.പെൻസിൽ ഡ്രോയിംഗ്- ഹയർ സെക്കൻഡറി (അൻവിൻ സേവിയർ,​ ഗവ: ഹൈസ്കൂൾ,​ കുളത്തുമ്മൽ,​ തിരുവനന്തപുരം).