ചാക്ക:വൈ. എം. എ റോഡ് ഗോകുലം നീവാസിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരോജം (74) നിര്യാതയായി. മക്കൾ: ഷീജ, ഷീജു മരുമക്കൾ: മണിക്കുട്ടൻ, ദീപ. സംസ്കാരം ഇന്ന് 11.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.