തിരുവനന്തപുരം : ഡോ.പി. പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആനാവൂർ മുരുകൻ ദൈവദശകം വേദാന്തസാരം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.രക്ഷാധികാരി അഡ്വ. കെ. സാംബശിവൻ, ജനറൽ സെക്രട്ടറി ഡി. രാധാകൃഷ്ണൻ, ശാഖാസെക്രട്ടറി സന്തോഷ് കുമാർ, തോപ്പിൽ ദിലീപ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.