പാറശാല: വ്ലാത്താങ്കര കുന്നുവിള വേൽവിഹാറിൽ എസ്.വേലപ്പൻ പിള്ളയുടെ ഭാര്യ എ.രാധമ്മ (76) നിര്യാതയായി. മക്കൾ: രാജേഷ് തമ്പി, ഹരീഷ് തമ്പി, വിഷ്ണുതമ്പി. മരുമക്കൾ: ശോഭാ രാജേഷ്, എസ്. അപർണ, വി.ആര്യ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.