ചായ്ക്കോട്ടുകോണം: ചന്ദ്രശേഖരവിലാസത്തിൽ ബി .രാജമ്മ (71) നിര്യാതയായി. ഭർത്താവ് :ഡി. ചന്ദ്രശേഖരൻ (അപ്പു). മക്കൾ :സി.ബിനുകുമാർ, ആർ. സ്മിത, മരുമക്കൾ :അഖില വി. എം, എസ്. മഹേശ്വരൻ(റീ സർവ്വേ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്