
ബാലരാമപുരം: മൂന്നുകല്ലിന്മൂട് കളത്തു വിള ലളിത ഭവനിൽ പങ്കജാക്ഷി അമ്മ (90) നിര്യാതയായി.ഭർത്താവ്: പരേതനായ സുകുമാരൻ നായർ.മക്കൾ: വേണു ഗോപാലൻ നായർ,ഭുവനചന്ദ്രൻ നായർ,കൃഷ്ണൻകുട്ടി നായർ,രവീന്ദ്രൻ നായർ,ശ്രീകുമാരൻ നായർ. മരുമക്കൾ:ഗീതകുമാരി,സരസ്വതിഅമ്മ,ശോഭ കുമാരി.സഞ്ചയനം ഇന്ന് 9ന് .