sunder

തിരുവനന്തപുരം :ശ്രീവരാഹം സംഗമ നഗർ ടി. സി 36/1588 സൂര്യയിൽ എ. സുന്ദരേശ പണിക്കർ (83) നിര്യാതനായി.

ഭാര്യ : വിലാസിനി പി. പി (റിട്ട.പ്രധാന അദ്ധ്യാപിക ).മക്കൾ :

ലീന. വി, അരുൺ. എസ്.മരുമക്കൾ :പ്രദീപ്‌. പി. എസ്, ഷൈനി അരുൺ.

സംസ്കാരം : ഇന്ന് രാവിലെ 11 മണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ.

ഏജന്റ് : അരുൺ എം നായർ

ഏജൻസി : പെരുന്താന്നി

9387753355