vjmd

വെഞ്ഞാറമ്മൂട്. വാമനപുരം വിജയാഭവനിൽ രാഘവൻ പിള്ള(87) നിര്യാതനായി. ഭാര്യ വിജയമ്മ. മക്കൾ. വാമനപുരം ഗോപകുമാർ (മുൻമാധ്യമ പ്രവർത്തകൻ വെഞ്ഞാറമൂട് ) ജയകുമാരി, ബിന്ദു. മരുമക്കൾ വി ജി ബിന്ദു, ഗോപൻ, ഉണ്ണികൃഷ്ണൻ.