ചിറയിൻകീഴ്: മുരുക്കുംപുഴ മുല്ലശ്ശേരി ആർ.വി മന്ദിരത്തിൽ രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അനിൽകുമാർ, ഉദയകുമാർ, വിനിൽകുമാർ, അജിതകുമാരി. മരുമക്കൾ: അനുപമ, അഹല്യ. സംസ്കാരം: ഇന്ന് വൈകുന്നേരം 6ന്.