photo

പാലോട്:മുസ്ലീം ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും മഞ്ഞപ്പാറ മുസ്ലീം ജമാഅത്ത് അംഗവുമായ തെന്നൂർ മജീദ് (63) നിര്യാതനായി. മക്കൾ: റംസി, റാസി. ഖബറടക്കം മഞ്ഞപ്പാറ മുസ്ലീം ജമാ അത്തിൽ നടന്നു.