1

നെയ്യാറ്റിൻകര : മഞ്ചവിളാകം കൂട്ടൂർ വീട്ടിൽ വേലപ്പൻ നായർ (78, ആധാരം എഴുത്ത്) നിര്യാതനായി. ഭാര്യ: പത്മജാ ദേവി. എസ് . മക്കൾ :പത്മകുമാർ , മഞ്ജുഷ.മരുമകൻ : സുനിൽകുമാർ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് .

ഫോട്ടോ: വേലപ്പൻ നായർ