hi

കല്ലറ : പാങ്ങോട് മഞ്ജു ഭവനിൽ മനോഹരൻ നായർ (70) നിര്യാതനായി ഭാര്യ: വിജയ കുമാരി , മക്കൾ : മഞ്ജു മനോജ് . മരുമക്കൾ : ഗിരീഷ്, രമ്യ . സഞ്ചയനം : വ്യാഴം രാവിലെ 9 ന് .