obit

നെടുമങ്ങാട് : പനവൂർ കല്ലിയോട് കുളപ്പളളികോണത്ത് വീട്ടിൽ ഭദ്രൻ ആശാരി (73) നിര്യാതനായി. ഭാര്യ: ഗിരിജമ്മാൾ. മക്കൾ: രാഹുൽ,അശ്വതി. മരുമകൻ: പ്രിജേഷ് ഉണ്ണി. സഞ്ചയനം 14 ന് രാവിലെ 9 ന്.