
തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിലെ റിട്ട. അസിസ്റ്റന്റ് മാനേജർ പട്ടം മൈനാട് ലെയ്നിൽ എസ്.ഗാനദാസ് (76) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് പാളയം എൽ.എം.എസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ പവിത്ര തങ്കച്ചി.
മക്കൾ : അജു ജോസ്, ബിനു ജിബ്സൺ, ദീപ ഫെലിക്സ്
മരുമക്കൾ :ലിജി, ലിമ, ഫെലിക്സ്