jalajakumari

പാറശാല: പാറശാല ആശുപത്രി ജംഗ്‌ഷനിൽ വിജയ സദനത്തിൽ എൻ.എസ്.വാസൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം, പാറശാല ശാഖ ). ജി.ജലജകുമാരി (61) നിര്യാതയായി. മകൾ: അശ്വതി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം: വ്യാഴാഴച രാവിലെ 8.30 ന്.