chellakannu

പാറശാല: മുണ്ടപ്ലാവിള കീഴ്‌പേരുവിള വീട്ടിൽ പാസ്റ്റർ ചെല്ലക്കണ്ണ് (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആൻസി, അനീഷ്. മരുമക്കൾ: സന്തോഷ്, ദിവ്യ.പ്രാർത്ഥന വ്യാഴാഴ്ച.