കരകുളം : ഏണിക്കര മിത്രക്കോണം അജീഷ് ഭവനിൽ ചന്ദ്രിക (66) നിര്യാതയായി.
ഭർത്താവ് : ബാലൻ പിള്ള .മക്കൾ: അജീഷ് (കർഷക തൊഴിലാളി യൂണിയൻ ബ്രാഞ്ച് അംഗം.), അനീഷ്.
മരുമകൾ : സുമ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .