മുടപുരം: മുടപുരം വിളയിൽ പുത്തൻ വീട്ടിൽ ഇന്ദിര.കെ.ജി(92) നിര്യാതയായി. ഭർത്താവ്: പരേതനായ വിദ്യാധരൻ ( റിട്ട .എസ്.ഐ ).മക്കൾ: ലതിക, പ്രിയദർശനൻ (മുൻവാർഡ് മെമ്പർ ) , സുവർണ്ണ പ്രഭ .മരുമക്കൾ: സുശീലൻ, ജയന്തി, സുദർശനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.