
തിരുപുറം : വല്ലംനിന്ന പുത്തൻ വീട്ടിൽ ദാസൻ നാടാർ (92)നിര്യാതനായി.ഭാര്യ : മേഴ്സി. മക്കൾ : അനിൽകുമാർ (വിമുക്ത ഭടൻ. ചെങ്കൽ ക്ഷേത്രം ജീവനക്കാരൻ ), ജയകുമാർ (റിട്ട. വനംവകുപ്പ് ), സുനിൽകുമാർ (കൃഷിവകുപ്പ് മലപ്പുറം ), ശ്രീകല (ജനറൽ ആശുപത്രി നെയ്യാറ്റിൻകര),സാബുകുമാർ(റിട്ട. സിആർപിഎഫ്.,ഫയർഫോഴ്സ് ,പൂവാർ ),ബിനിൽ കുമാർ(വിമുക്ത ഭടൻ. ). മരുമക്കൾ: സ്റ്റാൻലി ബായി, ജയ, പ്രീത, വിജയൻ, ശാലിനി, ഷേർളി, സംസ്കാരം രാവിലെ 11ന്, സഞ്ചയനം വ്യാഴം രാവിലെ 8.30ന്.