കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ വെട്ടിയറ എൽ.പി.എസിന് സമീപം എസ്.എസ് വിലാസം വീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെയും പദ്മിനി അമ്മയുടെയും മകൻ അജീഷ് കുമാർ (38) ഷാർജയിൽ നിര്യാതനായി. ഭാര്യ. വിജി. മകൾ: അവനി.
ഫോട്ടോ: അജീഷ് കുമാർ