adoor

പൂവച്ചൽ:പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി കട്ടയ്ക്കോട് തങ്കച്ചൻ ചുമതലയേറ്റു.പൂവച്ചൽ ഫിർദൗസ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങ് അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു.സത്യ ദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരിനാഥൻ,കെ.പി.സി.സി സെക്രട്ടറി ആർ. വി.രാജേഷ്,ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എസ്.ജലീൽ മുഹമ്മദ്,ഡി.സി.സി ജനറൽ സെക്രട്ടറി എൽ.കെ.ലാൽ റോഷിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ, മുൻ പ്രസിഡന്റ് സി.ആർ.ഉദയകുമാർ,എം.ആർ.ബൈജു,എൽ. രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ,യൂത്ത് കോൺഗ്രസ് നിയുക്ത നിയോജകമണ്ഡലം പ്രസിഡന്റ് കുളപ്പട ഫിറോസ്,വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീക്കുട്ടി സതീഷ്,സി.വിജയൻ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പൂവച്ചൽ ഫയസ്,എ.സുകുമാരൻ നായർ,പി.രാജേന്ദ്രൻ,അഡ്വ. എ.കെ.ആഷിർ,പൂവച്ചൽ ഷമീർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ് കുമാർ,ആർ.രാഘവലാൽ,സൗമ്യ ജോസ്,ഐ. വത്സല,യു.ബി.അജിലാഷ്,ബോബി അലോഷ്യസ്,ലിജു സാമുവൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ഷീജ.എസ്,ഫസീല.ജെ,ഷീജ ബീവി,സോണിയ.ഇ.കെ,ജിജോമോൻ,ആർ.സുരേന്ദ്രൻ നായർ,ജയൻ ആലമുക്ക്,യു.ബി.അബിലാഷ്,ശിവൻ പാലേലി, അനീഷ് ബഥനിപുരം,ജെ.സുനിൽകുമാർ,ആർ.സുരേന്ദ്രൻ നായർ,വാർഡ് പ്രസിഡന്റുമാർ,ബൂത്ത് പ്രസിഡന്റുമാർ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.