
ബാലരാമപുരം: നവകേരള സദസ് ബാലരാമപുരം പഞ്ചായത്ത് സംഘാടകസമിതിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാമിലാബീവി,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ രജിത്കുമാർ,അഡ്വ.ഫ്രെഡറിക് ഷാജി,വത്സലകുമാരി,ബാലരാമപുരം കബീർ, ബാബുജാൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ.അജിത്കുമാർ,സുരേഷ് ചന്ദ്രൻ,മഹേഷ് അഴകി, അഡ്വ.മുരളീധരൻ,ബാലരാമപുരം ജോയി തുടങ്ങിയവർ പങ്കെടുത്തു.