തിരുവനന്തപുരം: കരമന മച്ചേൽ നന്ദനത്തിൽ മേലാറന്നൂർ ജി.എൻ.ആർ.എ 121ൽ കൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: എസ്.ശ്രീദേവി. മക്കൾ: കെ.എസ്.സന്തോഷ് കുമാർ (റിട്ട. എയർ ഫോഴ്സ്), കെ.എസ്.സുഷമ. മരുമക്കൾ: വേണു.എസ്.നായർ, ആശാറാണി.
ഫോട്ടോ: കൃഷ്ണൻ നായർ (79)