തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗം ഇന്നുരാവിലെ പത്തിന് ഓൺലൈനായി നടക്കും. മന്ത്രി കെ.രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുക്കും.