നഗരൂർ : കോയിക്കമൂല പനയറകോണത്ത് വീട്ടിൽ അംബിക കുമാരി എസ് (54) നിര്യാതയായി. ഭർത്താവ്: സത്യചന്ദ്രൻ നായർ. മക്കൾ: സന്ദീപ് എസ്, സംഗീത് എസ്. സഞ്ചയനം: 13ന് രാവിലെ 8ന്.

സരോജിനി

നഗരൂർ : നെടുമ്പറമ്പ് പുതുശേരിവീട്ടിൽ സരോജിനി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ഷാജി, പ്രേംജി, ഇന്ദിര, റീന. മരുമക്കൾ: ലിസി, അജിത, സുഗതൻ, അശോകൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

കുമുദിനി

ആറ്റിങ്ങൽ : നിർമ്മാല്യത്തിൽ പരേതനായ സത്യവൃതന്റെ ഭാര്യ കുമുദിനി ബി നിര്യാതയായി. മകൾ: മിനി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

സുഭദ്ര

തിരുവനന്തപുരം: കരമന കാലടി കൃഷ്ണശ്രീയിൽ പരേതനായ പി. ഗംഗാധരന്റെ ഭാര്യ എൻ. സുഭദ്ര (90, റിട്ട. ടീച്ചർ) നിര്യാതയായി. മകൻ: അനിൽ. മരുമകൾ: ശ്രീജ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.