1

വിഴിഞ്ഞം: മുട്ടയ്ക്കാട് ഗവ.ആയുർവേദ ആശുപത്രിയിൽ പക്ഷാഘാത രോഗികൾക്കുള്ള സൗജന്യ ചികിത്സ - പുനർന്നവ പ്രോജക്ട‌്- എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി.ഭഗത് റൂഫസ്,കെ.എസ്.സാജൻ,എസ്.ചിത്രലേഖ,ജി.സുരേന്ദ്രൻ,അഷ്‌ടപാലൻ,ഡോ.ഗ്ലാഡി ഹാൽവിൻ, ഡോ.കെ.എസ്.ഷൈജു, ഡോ.അജിത അതിയേടത്ത്, ഡോ.ബിന്ദു ബി.കുറുപ്പ്, ഡോ.വിനു വിജയൻ, ആർ.ടി.ബിജുകുമാർ എന്നിവർ പങ്കെടുത്തു.