ശ്രീകാര്യം : ഇടവക്കോട് പൊറ്റയിൽ വീട്ടിൽ രാധാകൃഷ്ണൻ. കെ (ചന്ദ്രൻ,58) നിര്യാതനായി. ഭാര്യ : ബീന.എസ്.മക്കൾ : അരവിന്ദ്, ആനന്ദ്.മരുമകൾ : കൃഷ്ണകൃപ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്