കെടാവിളത്തുവിള : കടയിൽ വീട്ടിൽ,പരേതനായ സദാനന്ദ (കുട്ടൻ പെരുംകുടി )ന്റെ ഭാര്യ സരസ്വതി( 95)നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8:30 മണിക്ക് .മക്കൾ :രാജാമണി ,പരേതയായ റാണി,രാജേഷ് ,രാജീവ്.മരുമക്കൾ:
ശിവശങ്കരൻ , ബാബുദേവ് ,സൂനം.