anitha

തിരുമല: കട്ടച്ചൽറോഡ് കല്ലായി ലെയ്നിൽ പരേതനായ ഗോപകുമാറിന്റെ ഭാര്യ അനിതകുമാരി ബി (60)നിര്യാതയായി .മകൾ:കുക്കു.എ.ജി.സഞ്ചയനം: ഞായർ രാവിലെ 8:30ന്.