
പാറശാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ പ്രസിഡന്റായി ഡോ.എസ്.കെ.അജയ്യകുമാറും സെക്രട്ടറിയായി ഡോ.ആർ.വി.വരുണും ചുമതലയേറ്റു. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.അലക്സ് ഫ്രാൻക്ലിൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ.വി.ജയകുമാർ (ട്രഷറർ), ഡോ.ഇ.സീസർ ഇന്നിസ് (വൈസ് പ്രസിഡന്റ്), ഡോ.ശ്യാം മോഹൻ (ജോയിന്റ് സെക്രട്ടറി), ഡോ.വി.വി.വിമൽ (എസ്.ഡബ്യു.സി മെമ്പർ), ഡോ.സുനിൽദത്ത് കെ.എൻ (സി.സി മെമ്പർ),ഡോ.മോഹൻ സി.എ, ഡോ.മോഹൻദാസ്, ഡോ.ശിവകുമാർ, ഡോ.അജയ് തിരവിയം, ഡോ.ആര്യ എസ്.ജയൻ (എസ്.സി മെമ്പേഴ്‌സ്), ഡോ.പി.ജോർജ്ജ്, ഡോ.എൻ.ഗോപി, ഡോ.വിജയകുമാർ, ഡോ. ഡോ.ജയന്തി എസ്.കനി, ഡോ.സുബി, ഡോ.ധന്യ അജയ്, ഡോ.ബിന്ദു എം.ജി, ഡോ.പ്രവീൺ മോഹൻ, ഡോ.മജുമ്പെൻ (ഇ.സി മെമ്പേഴ്‌സ്), ഡോ.സനിത (ഡബ്യു.ഡി.ഡബ്യു ചെയർപേഴ്‌സൺ), ഡോ.ബിന്ദു ജോസഫ് (ഡബ്യു.ഡി.ഡബ്യു സെക്രട്ടറി), ഡോ.മേഘ (ഡബ്യു.ഡി.ഡബ്യു ട്രഷറർ), ഡോ.എ.ബി.സുമിത്രൻ (ടാസ്ക് ഫോഴ്സ് പ്രൈവറ്റ് സെക്ടർ), ഡോ.ജസ്റ്റിൻ (ടാസ്ക് ഫോഴ്സ്, ഗവ.സെക്ടർ), ഡോ.എൻ.സതീഷ് കുമാർ (ഐ.എം.എ എ.എം.എസ് ചെയർമാൻ), ഡോ.എം.ശിവകുമാർ (ഐ.എം.എ സി.ജി.പി ചെയർമാൻ) തുടങ്ങിയവർ വിവിധ കമ്മിറ്റികളിലെ അംഗങ്ങളുമാണ്.