t

പേട്ട :ഭഗത് സിംഗ റോഡ് ബി. എസ്. ആർ. എ 25 ശ്രീവൽസത്തിൽ തങ്കമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ ( മുൻ എക്സൈസ് ഉദ്യോഗസ്ഥൻ) സംസ്കാരം : രാവിലെ 11 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ. മക്കൾ :സുരേഷ് കുമാർ പോസ്റ്റ്ൽ അക്കൗണ്ട് ഓഫീസ് ( റിട്ടയേർഡ്), അനിൽകുമാർ,സീനിയർ ആഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്, പുഷ്കലാദേവി. മരുമക്കൾ ഗീത, മായ കെ. എസ്. ഇ. ബി( റിട്ടയേർഡ്), അനിൽ കുമാർ വി. എസ്. എസ്. സി. (സി. ഡി. എസ്. പി. ജി. എ) .