bharathi-amma

കൊല്ലങ്കോട്: കൊല്ലങ്കോട് പൂമുഖത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാരതി അമ്മ (85) നിര്യാതയായി. മക്കൾ: ജി.നന്ദകുമാർ, ജി.മുരളി, ബി.സതീ ദേവി. ബി.അനിത, ജി.സുകുമാരൻ നായർ, ജി.വേണുകുമാർ. മരുമക്കൾ: എസ്.അനിതാദേവി, ജി.സുനിത കുമാരി, കെ.മോഹനൻ നായർ, കെ.അനിൽകുമാർ, വി.വിജയകുമാരി, കെ.സജിത നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.