ചെപ്ര: വാപ്പാല കീർത്തി വീട്ടിൽ കെ.വി.ജയൻ (82) നിര്യാതനായി. ഭാര്യ: കുട്ടിഅമ്മ. മക്കൾ: കിഷോർ, നിഷ, അനിഷ. മരുമക്കൾ: ഇന്ദു, രാജേഷ്, ഗിരീഷ്.