വർക്കല: കവലയൂർ വൻകടവ് ജിതിൻ കോട്ടേജിൽ പി.വിജയൻ (63) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ജിതിൻ.വി, സിജിൻ.വി. മരുമക്കൾ: ആതിര, നവ്യ.