കിളിമാനൂർ: നഗരൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ബാങ്ക് പ്രസിഡന്റ്‌ എ.ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിലുള്ള 12 അംഗ പാനൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. എ.ഇബ്രാഹിംകുട്ടി,അനിൽകുമാർ.പി,വി.ജയദേവൻ,തുളസിധരൻ നായർ.കെ,നിഷാദ്,എം.പ്രകാശ്, സുരേഷ്.കെ,ഹരിശങ്കർ.എം.എ,സനോജ്.എസ്,ജസിമോൾ.ജെ.എസ്,എസ്.യമുന,ശോഭ.ടി.എസ് എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.