
നെയ്യാറ്റിൻകര: പ്ലാമൂട്ടുക്കട കലാമന്ദിരത്തിൽ കെ.മധുസൂദനപണിക്കർ (81, റിട്ട. സർവ്വേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: കലാനാഥ് (കില, ആർ.പി), താരാനാഥ് (മിൽമ , പട്ടം ), വന്ദന (വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ ). മരുമക്കൾ : പരേതയായ രശ്മി, അനു, എൻ.കെ.രഞ്ജിത്ത് (കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ, സിറ്റി) .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.