
ആറ്റിങ്ങൽ: അവനവഞ്ചേരി ഊരു പൊയ്ക കുന്നുവിള പുത്തൻ വീട്ടിൽ എഫ് എൻ.ആർ. എ 216 ൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ മാധവി അമ്മ (87 ) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നായർ സരസ്വാതി അമ്മ, മുരളിധരൻ നായർ, സുകുമാരി അമ്മ, വിജയലക്ഷ്മി. മരുമക്കൾ: പത്മ കുമാരി , ചന്ദ്രശേഖരൻ പിള്ള , അനിതാ കുമാരി, രവീന്ദ്രൻ നായർ , പരേതനായ വിജയകുമാർ. സഞ്ചയനം ഞായർ രാവിലെ 8.30 ന്