
വർക്കല: അയിരൂർ പാലവിള വീട്ടിൽ സി. രാധാകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമണി അമ്മ. മക്കൾ: മിനി.കെ, സിനി. കെ. മരുമക്കൾ : ടി. ടി. സുരേഷ് ബാബു ( റിട്ട. ബഞ്ച് ക്ലർക്ക്, അഡിഷണൽ ജില്ലാ കോടതി, കൊല്ലം, ഇളംകുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ), ബി. സനൽ കുമാർ.സഞ്ചയനം : ശനിയാഴ്ച രാവിലെ 8 മണിക്ക്.