
നെയ്യാറ്റിൻകര: വ്ലാങ്ങാമുറി ന്യൂ ടാഗോർ ഗാർഡനിലെ മോസസ് ഭവനിൽ പരേതനായ ഫാ.വിൽസൻ മോസസിന്റെ ഭാര്യ സെൽവകുമാരി ടീച്ചർ (70) നിര്യാതയായി. മക്കൾ: സ്മിത മോസസ്,(ടീച്ചർ, എച്ച്.എസ്.എ, അമരവിള), ഫാ.അർനോൾഡ് മോസസ്, ചുണ്ടവിളാകം സി.എസ്.ഐ ചർച്ച്). മരുമകൾ: ലിജ മോസസ് (ഗവേഷക വിദ്യാർത്ഥിനി)