1

വെങ്ങാനൂർ: വെണ്ണിയൂർ ശിവശൈലത്തിൽ ബി.വത്സമ്മ(75) നിര്യാതയായി.ഭർത്താവ്:പരേതനായ ജെയിംസ്.മക്കൾ: ശോഭനകുമാരി,ജയ , പരേതനായ അശോകൻ. മരുമക്കൾ: ടി.ജെ. അജിത് കുമാർ(കെ.എസ്.ആർ.ടി.സി, വിഴിഞ്ഞം),എസ്.അനീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്..